Justicia gendarussa

Read in English

വാതംകൊല്ലി

പ്രമാണം:Justicia gendarussa 07.JPG

മറ്റ് നാമങ്ങൾ : വാതംകൊല്ലി
ശാസ്ത്രീയ നാമം : Justicia gendarussa
കുടുംബം : അക്കാന്തേസീ
ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ, നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് :   കുറ്റിച്ചെടി
പ്രത്യേകത :   ഔഷധി
ഉപയോഗം   :

ആസ്ത്‌മയ്ക്കും, വാതത്തിനും ചില ചെറിയ കുട്ടികളിൽ കാണുന്ന അനിയന്ത്രിതമായ  കരച്ചിലിനുമെല്ലാം ഇത് ഔഷധമായി ഉപയോഗിച്ചു വരുന്നു


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Common Grass Yellow

Annona squamosa

Cyanthillium cinereum