Piper betle

Read in English
വെറ്റില
Piper betle plant.jpg

ശാസ്ത്രീയ നാമം : Piper betle
കുടുംബം  : പൈപ്പെറേസീ
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാപ്രദേശങ്ങളിലുംചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു.
ഹാബിറ്റ് :   വള്ളിച്ചെടി
പ്രത്യേകത :ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടി
ഉപയോഗം :
വെറ്റിലയുടെ ഇല മുറുക്കാൻ, പാൻ എന്നിവയിൽ ചേർത്ത് ഉപയോഗിക്കുന്നു.
വെറ്റിലയുടെ ഇലയും വേരും വാതം, കഫം എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള ഔഷധമാണ്. 
 

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Common Grass Yellow

Annona squamosa

Cyanthillium cinereum