Read in English പൂവാംകുറുന്തൽ മറ്റ് നാമങ്ങള്‍ : പൂവാംകുരുന്നില ശാസ്ത്രീയനാമം : Cyanthillium cinereum അപര ശാസ്ത്രീയനാമം : Vernonia cineria കുടുംബം : ആസ്റ്ററേസീ ആവാസവ്യവസ്ഥ : മദ്ധ്യ അമേരിക്കന്‍ സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് ഹാബിറ്റ് : ഔഷധി പ്രത്യേകത : ഔഷധ സസ്യം, ഉപയോഗം : ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ് ഇല പൂവ്വ് കായ്കൾ കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം
Read in English അടക്കാപൈൻ മറ്റു് പേരുകള്‍ ചെറുപൈന്‍, പയനിപശ ശാസ്ത്രീയ നാമം: Vatica chinensis കുടുംബം : ഡിപ്റ്റീറോകാര്‍പ്പേ സീ ഹാബിറ്റ് : മരം ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത : നിത്യ ഹരിത അർദ്ധ- നിത്യ ഹരിത വനങ്ങളിലെ ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള നിത്യഹരിത വൃക്ഷം. അലങ്കാര വൃക്ഷമായി നടാറുണ്ട്. പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് ഗു
Comments
Post a Comment