Flacourtia jangomas

  Read in English

ലൗലോലിക്ക

ശാസ്ത്രീയ നാമം : Flacourtia jangomas
കുടുംബം  : സാലിക്കേസീ
മറ്റു പേരുകൾ : ലൂബിക്ക, ലൂവിക്ക,ചീമനെല്ലിക്ക,ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക,ഓലോലിക്ക, ലോലോലിക്ക റൂബിക്ക,ളൂബിക്ക,ഗ്ലോബക്ക,ഗ്ലൂബിക്ക, ഡബ്ലോലിക്ക,ഡബിളിക്ക,ഡ്യൂപ്ലിക്ക,റൂളി പുളിക്ക,റൂപ്ലിക്ക എന്നിങ്ങനെ ധാരാളം പേരുകളിൽ അറിയപ്പെടുന്നു.

ഉപയോഗം :  

  • പുളിരസമുള്ളതിനാൽ ഉപ്പ് കൂട്ടി ലൂബിക്ക തിന്നാറുണ്ട്.
  • ചമ്മന്തി ഉണ്ടാക്കാറുണ്ട്. പുളിരസം കൂടുതലുള്ളതുകൊണ്ട് അച്ചാർ ഇടാനും നന്നായി പഴുത്ത പാകത്തിലുള്ളതുകൊണ്ട് ജാം ഉണ്ടാക്കാനും ഉപയോഗിക്കാം. മീൻ കറികളിൽ പുളിരസത്തിനുവേണ്ടി ലൂബിക്ക ഉപയോഗിക്കുന്നതും കാണാറുണ്ട്.




കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Common Grass Yellow

Annona squamosa

Cyanthillium cinereum