Michelia champaca

ചമ്പകം 

ശാസ്ത്രീയ നാമം :  Michelia champaca
കുടുംബം : മഗ്നോളിയേസിയെ
അവാസവ്യവസ്ഥ : നനവാർന്ന നിത്യഹരിത വനങ്ങൾ 
ഉപയോഗം : 
  • പൂമരമാണ്. 
  • പൂവിൽനിന്ന് വാസനത്തൈലം നിർമിക്കുന്നു.    
  •  പൂവ് കഫം, പിത്തം, ചുട്ടുനീറ്റൽ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. 
  •  തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു

പാരിസ്ഥിതിക പ്രാധാന്യം 

വിറവാലൻ  ശലഭം (Tailed Jay), കാട്ടുകുടുക്ക (common Jay)- ശലഭം എന്നിവ   മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ   ഇലകളാണ്.


പുഷ്പം

കായ്ക

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Cyanthillium cinereum

Vatica chinensis